Only shakha admin's and registerd family members are allowed to sign in and access the details, while all other users are denied access.
For any support, please contact us at vtmky8@gmail.com
A great grandfather named Idichandy, who lived about ten generations (Nearly five hundred years) ago is our known Forefather and Founder of Vadakethalackal Family. Idichandy lived in a house called pazhayapura on the east side of the road which was just on the south of the present Vadakethalackal "kudumbam"(Theruvile Veedu) at Mavelikara. But we will come back to Mr.Idichandy after a journey in search of our history in the greater past.
വടക്കേത്തലക്കൽ മഹാകുടുംബയോഗ വാർഷികയോഗങ്ങൾ നടക്കേണ്ട ശാഖയും വർഷവും
The eternal resting place of the founding fathers of the Kallooppara Saint Stephen's Orthodox Church, also known as the Maret Church
99th Birthday
2025 first central committee meeting at Mr. Koshy Mathews home in Ooriyapadickal shakha
Best teacher award
News
Mrs. Shibi Charls Maret (26-Feb-2025) 33 വർഷത്തെ സേവനത....
ANNAMMA MATHEW(71) (Maret (Kallooppara)) Maret Parakadavil
New Jersey
USA Funeral Date : 26-Mar-2025 Family Detailsന്യൂജേഴ്സി: ന്യൂജേഴ്സിയിൽ അന്തരിച്ച ചെറുകോൽ വാഴകുന്നത്ത്, പെരുമത്തേത്ത് മാത്യൂ വറുഗീസിൻ്റെ (രാജു) ഭാര്യ അന്നമ്മ മാത്യുവിൻ്റെ (71), സംസ്കാരം വ്യഴാഴ്ച്ച നടത്തപ്പെടും.
പഠനം പൂർത്തിയാക്കിയശേഷം 1990-ൽ ബോംബെയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ അന്നമ്മ മാത്യൂ ന്യൂജേഴ്സിയിലെ ക്ലാരാമാസ് മെഡിക്കൽ സെന്ററിലും , സെന്റ് മൈക്കിൾ ഹോസ്പിറ്റലിലും ജോലി ചെയ്ത് റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ അഞ്ചാമത്തെ പുത്രി ആയ അന്നമ്മ (അമ്മിണി) കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇൻഡ്യ ലിണ്ടൻ-ലെ മെംബറും, സജീവ പ്രവർത്തകയുമായിരുന്നു.
വേൾഡ് മലയാളി കൗൺസിൽ, അമേരിക്കാ റീജിയൻ്റെ സീനിയർ പ്രവർത്തകനും, ലീഡറും, റീജിനൽ ട്രഷററും ആയിരുന്ന ഫിലിപ്പ് മാരേട്ടിൻ്റെ സഹോദരികൂടിയാണ്.
മക്കൾ: നോജിൻ മാത്യൂ, ലവിൻ മാത്യൂ.
സഹോദരങ്ങൾ: പരേതനായ സണ്ണിക്കുട്ടി, പരേതയായ സൂസൻ, കുഞ്ഞുമോൾ, സാലി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജെഴ്സി, യുഎസ്‌എ).
പൊതുദർശനം: മാർച്ച് 26 ബുധനാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്സി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇൻഡ്യ ലിണ്ടൻ - ൽ വെച്ച് (St. Mary's Indian Orthodox Church, 45 E. Elm Street Linden, NJ 07036) നടത്തും.
സംസ്‌കാരം: ഏപ്രിൽ 27 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതല്‍ 11 വരെ ന്യൂജേഴ്സിയിലെ ലിവിങ്സ്റ്റണിലുള്ള ക്വിൻ ഹോപ്പിങ് ഫ്യൂണറൽ ഹോമിൽ വച്ച് ( Quinn-Hopping Funeral Home, 145 E. Mt. Pleasant Ave, Livingston, NJ 07039) സംസ്കാര ശുശ്രൂഷകളും, ശേഷം പൊതുദർശനവും, അതേത്തുടർന്ന് ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ 07936) സംസ്‌കാരം നടത്തുന്നതായിരിക്കും.
ന്യൂജേഴ്സി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റെവ. ഫാദർ സണ്ണി ജോസഫ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.
പരേതയുടെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിൻ്റെയും, സമൂഹത്തിൻ്റെയും, വിവിധ തുറകളില്‍പ്പെട്ടവര്‍ അനുശോചനം രേഖപ്പെടുത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാരേട്ട് - 973 715 4205. Other Details/Condolence Message Location Map Live Video
VIDEOS
ശ്രീ . രാജൻ എ . മാരേട്ട് രചിച്ച വടക്കേത്തലക്കൽ മഹാ കുടുംബ ചരിത്രം വഞ്ചിപ്പാട്ട്
ഒരു കിഴക്കൻ സങ്കീർത്തനം - വടക്കേത്തലയ്ക്കൽ മഹാകുടുംബയോഗത്തിൻ്റെ 100 ആം വാർഷികത്തിൽ മാരേട്ട് ശാഖ അവതരിപ്പിച്ച കടുംബ ചരിത്രത്തിൻ്റെ നാടകാവിഷ്കാരം