Obituary

ANNAMMA JOHN (93)
(Thumpamon)
Vadakkethalackal Puliyamadathil, Thumpamon
Family Detailsതുമ്പമൺ വടക്കേതലകൽ പുലിയാം മഠത്തിൽ അന്നമ്മ ജോൺ 93 അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച 10 മണിക്ക് വസതിയിൽ ശിശ്രുഷകൾകു ശേഷം ഭദ്രാസന ദേവാലയത്തിൽ.
Other Details/Condolence Message
Location Map
Live Video
ANNAMMA MATHEW(71)
(Maret (Kallooppara))
Maret Parakadavil New Jersey USA
Family Detailsന്യൂജേഴ്സി: ന്യൂജേഴ്സിയിൽ അന്തരിച്ച ചെറുകോൽ വാഴകുന്നത്ത്, പെരുമത്തേത്ത് മാത്യൂ വറുഗീസിൻ്റെ (രാജു) ഭാര്യ അന്നമ്മ മാത്യുവിൻ്റെ (71), സംസ്കാരം വ്യഴാഴ്ച്ച നടത്തപ്പെടും. പഠനം പൂർത്തിയാക്കിയശേഷം 1990-ൽ ബോംബെയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ അന്നമ്മ മാത്യൂ ന്യൂജേഴ്സിയിലെ ക്ലാരാമാസ് മെഡിക്കൽ സെന്ററിലും , സെന്റ് മൈക്കിൾ ഹോസ്പിറ്റലിലും ജോലി ചെയ്ത് റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ അഞ്ചാമത്തെ പുത്രി ആയ അന്നമ്മ (അമ്മിണി) കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ സെന്റ് മേരീസ്‌ ഓർത്തഡോക്സ് ചർച്ച്‌ ഓഫ് ഇൻഡ്യ ലിണ്ടൻ-ലെ മെംബറും, സജീവ പ്രവർത്തകയുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ, അമേരിക്കാ റീജിയൻ്റെ സീനിയർ പ്രവർത്തകനും, ലീഡറും, റീജിനൽ ട്രഷററും ആയിരുന്ന ഫിലിപ്പ് മാരേട്ടിൻ്റെ സഹോദരികൂടിയാണ്. മക്കൾ: നോജിൻ മാത്യൂ, ലവിൻ മാത്യൂ. സഹോദരങ്ങൾ: പരേതനായ സണ്ണിക്കുട്ടി, പരേതയായ സൂസൻ, കുഞ്ഞുമോൾ, സാലി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജെഴ്സി, യു‌എസ്‌എ). പൊതുദർശനം: മാർച്ച് 26 ബുധനാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെ ന്യൂജേഴ്സി സെന്റ് മേരീസ്‌ ഓർത്തഡോക്സ് ചർച്ച്‌ ഓഫ് ഇൻഡ്യ ലിണ്ടൻ - ൽ വെച്ച് (St. Mary's Indian Orthodox Church, 45 E. Elm Street Linden, NJ 07036) നടത്തും. സംസ്‌കാരം: ഏപ്രിൽ 27 വ്യാഴാഴ്ച്ച രാവിലെ 9 മണി മുതല്‍ 11 വരെ ന്യൂജേഴ്സിയിലെ ലിവിങ്സ്റ്റണിലുള്ള ക്വിൻ ഹോപ്പിങ് ഫ്യൂണറൽ ഹോമിൽ വച്ച് ( Quinn-Hopping Funeral Home, 145 E. Mt. Pleasant Ave, Livingston, NJ 07039) സംസ്കാര ശുശ്രൂഷകളും, ശേഷം പൊതുദർശനവും, അതേത്തുടർന്ന് ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (Gate of Heaven Cemetery, 225 Ridgedale Ave, East Hanover, NJ 07936) സംസ്‌കാരം നടത്തുന്നതായിരിക്കും. ന്യൂജേഴ്സി സെന്റ് മേരീസ്‌ ഓർത്തഡോക്സ് ചർച്ച്‌ വികാരി റെവ. ഫാദർ സണ്ണി ജോസഫ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. പരേതയുടെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിൻ്റെയും, സമൂഹത്തിൻ്റെയും, വിവിധ തുറകളില്‍പ്പെട്ടവര്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാരേട്ട് - 973 715 4205.
Other Details/Condolence Message
Location Map
Live Video
MAMMEN V THOMAS (44)
(Pathanapuram)
Vadakkeveedu, Makkulam, Pathanapuram
Family Details
ചരമം പത്തനാപുരം : കിഴക്കേ ഭാഗം മാക്കുളം വടക്കേവീട്ടിൽ ഐ തോമസി( റിട്ട: ഹെഡ്മാസ്റ്റർ സെൻ്റ് സ്റ്റീഫൻസ് സ്കൂൾ) ൻ്റെയും പരേതയായ ശോശാമ്മയുടെയും മകൻ മാമ്മൻ വി തോമസ്സ് (മോൻസി(45)നിര്യാതനായി. ബുധനാഴ്ച (05.03.2025) രാവിലെ 9 മണിക്കു മൃതദേഹം ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 2 മണിക്ക് ഭവനത്തിലും തുടർന്ന് മാക്കുളംഹെർമോൺ ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നു . പരേതൻ വടക്കേത്തലക്കൽ കുടുംബാഗം ആണ് . ഭാര്യ: നിമ്മി വർഗ്ഗീസ് . മകൾ: മന്ന സഹോദരങ്ങൾ: ജോൺ വി തോമസ് , ആനി തോമസ്സ്.
Location Map
SOSAMMA VARGHESE(79)(SWARIMAMMA)
(Adoor Manakkala)
Vadakkethalackal Nellikunnil Thazhethil, Manakkala< Adoor
സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 3മണിക്ക് ഭവനത്തിൽ ആരംഭിച്ച് 4ന് മണക്കാല കൊറ്റനല്ലൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ.
Tributes and prayers from the Vadakkethalakal Maha Family
Location Map